Latest NewsIndia

സൈന്യത്തിന് നേരെ കല്ലേറ്

ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ൽ സം​ഘ​ർ​ഷം സൈന്യത്തിന് നേരെ കല്ലേറ്. ശ്രീ​ന​ഗ​ർ, അ​ന​ന്ദ്നാ​ഗ്, സോ​പോ​ര എ​ന്നി​വി​ട​ങ്ങ​ളി​ല്‍  യു​വാ​ക്ക​ളും സു​ര​ക്ഷാ​സേ​ന​യും ത​മ്മി​ലുണ്ടായ സം​ഘ​ർഷത്തിനിടെ പ്ര​ദേ​ശ​ത്ത് സു​ര​ക്ഷ​യ്ക്കാ​യി നി​യോ​ഗി​ച്ചി​രു​ന്ന സൈ​നി​ക​ർ​ക്ക് നേ​രെ യു​വാ​ക്ക​ൾ ക​ല്ലേ​റു ന​ട​ത്തു​ക​യാ​യി​രു​ന്നു. കാ​ഷ്മീ​ർ താ​ഴ്‌​വ​ര​യി​ൽ ഈ​ദ് പ്രാ​ർ​ഥ​ന​ക​ൾ​ക്കു ശേ​ഷ​മാ​ണ് സം​ഘ​ർ​ഷം പൊ​ട്ടി​പ്പു​റ​പ്പെ​ട്ട​ത്. സു​ര​ക്ഷാ സേ​ന പ്ര​തി​ഷേ​ധ​ക്കാ​ർ​ക്കു നേ​രെ  ക​ണ്ണീ​ർ​വാ​ത​കം പ്ര​യോ​ഗി​ച്ചു. സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കേ​റ്റ​താ​യി റി​പ്പോ​ർ​ട്ടി​ല്ല.

ജ​മ്മു​കാ​ഷ്മീ​ർ ലി​ബ​റേ​ഷ​ൻ ഫ്ര​ണ്ട് മേ​ധാ​വി യാ​സി​ൻ മാ​ലി​ക്കി​നെ ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ശ​നി​യാ​ഴ്ച രാ​വി​ലെ മു​ത​ൽ ഹു​റി​യ​ത്ത് കോ​ൺ​ഫ്ര​ൻ​സ് നേ​താ​വ് സ​യി​ദ് അ​ലി ഷ ​ഗി​ലാ​നി, മി​ർ​വാ​യി​സ് ഉ​മ​ർ ഫാ​റൂ​ഖ് എ​ന്നി​വ​രെ വീ​ട്ട് ത​ട​ങ്ക​ലി​ലാ​ക്കി​യി​രി​ക്കു​ക​യു​മാ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button