KeralaLatest News

പ​ന​യോ​ല വെ​ട്ടാ​ൻ മ​ര​ത്തി​ൽ ക​യ​റി​യ യു​വാ​വിന് ഷോക്കേറ്റ് ദാരുണാന്ത്യം

ഹ​രി​പ്പാ​ട്: പ​ന​യോ​ല വെ​ട്ടാ​ൻ മ​ര​ത്തി​ൽ ക​യ​റി​യ യു​വാ​വിന് ഷോക്കേറ്റ് ദാരുണാന്ത്യം. പി​ലാ​പ്പു​ഴ ലാ​ൽ ഭ​വ​ന​ത്തി​ൽ പ​രേ​ത​നാ​യ ഗോ​വി​ന്ദ​പി​ള്ള​യു​ടെ മ​ക​ൻ സോ​മു ലാ​ലാ(45)​ണ് മ​രി​ച്ച​ത്. വൈ​കു​ന്നേ​രം ആ​റോ​ടെ മാ​ങ്കം​കു​ള​ങ്ങ​ര റെ​യി​ൽ​വേ ക്രോ​സി​നു സ​മീ​പമായിരുന്നു അപകടം. മ​ര​ത്തി​ൽ പ​ന​യോ​ല വെ​ട്ടാ​ൻ ക​യ​റി​യ​പ്പോ​ൾ സ​മീ​പ​ത്തു​കൂ​ടി ക​ട​ന്നു​പോ​യി​രു​ന്ന 11 കെ​വി ലൈ​നി​ൽ നി​ന്നും ഷോ​ക്കേ​റ്റു സോ​മു ലാൽ നി​ല​ത്തു വീ​ഴു​ക​യാ​യി​രു​ന്നു. ഉ​ട​ൻ​ത​ന്നെ ഇയാളെ ഹ​രി​പ്പാ​ട് താ​ലൂ​ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button