Jobs & VacanciesLatest News

എഞ്ചിനീയറിങ് ബിരുദധാരികളുടെ ശ്രദ്ധയ്ക്ക് യുപിഎസ് സി വിളിക്കുന്നു

എഞ്ചിനീയറിങ് ബിരുദധാരികളുടെ ശ്രദ്ധയ്ക്ക് യുപിഎസ്സിയിൽ അവസരം. സിവില്‍ എന്‍ജിനീയറിങ്, മെക്കാനിക്കല്‍ എന്‍ജിനീയറിങ്, ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്, ഇലക്ട്രോണിക്‌സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് കാറ്റഗറികളിലായി ആകെ 588 ഒഴിവുകളിലേക്കാണ് എന്‍ജിനീയറിങ് സര്‍വീസ് പരീക്ഷയ്ക്ക് (2018) യുപിഎസ് സി വിജ്ഞാപനം പുറപ്പെടുവിച്ചത്.

പ്രിലിമിനറി, മെയിന്‍ എന്നിങ്ങനെ രണ്ടു ഘട്ടങ്ങളിലായി പരീക്ഷ. നടത്തിയാണ് അനുയോജ്യരായ ഉദ്യോഗതികളെ ആദ്യം തിരഞ്ഞെടുക്കുക. കേരളത്തില്‍ കൊച്ചി തിരുവനന്തപുരമുൾപ്പടെ വിവിധ കേന്ദ്രങ്ങളിലായി 2018 ജനുവരി 7നാണ്‌ പ്രിലിമിനറി പരീക്ഷ നടക്കുക.200 രൂപയാണ് പരീക്ഷ ഫീസ്. വനിതകള്‍/എസ്.സി./എസ്.ടി./ഭിന്നശേഷിക്കാര്‍ക്ക് ഫീസ് നൽകേണ്ടതില്ല.

ഓൺലൈൻ അപേക്ഷക്കും വിശദ വിവരങ്ങൾക്കും സന്ദർശിക്കുകയു.പി.എസ്.സി,യു.പി.എസ്.സി 1
അവസാന തീയതി: ഒക്ടോബര്‍ 23

shortlink

Related Articles

Post Your Comments

Related Articles


Back to top button