Latest NewsKeralaNews

ചൊ​വ്വാ​ഴ്ച ഹ​ർ​ത്താ​ൽ

അ​യ്യ​പ്പ​ൻ​കോ​വി​ൽ: ചൊ​വ്വാ​ഴ്ച (ഒക്ടോബർ 24നു ) ഹ​ർ​ത്താ​ൽ. ഇടുക്കി ജില്ലയിലെ നാലു പ​ഞ്ചാ​യ​ത്തു​ക​ളി​ലാണ് ഹ​ർ​ത്താ​ൽ. ഉ​പ്പു​ത​റ, ഇ​ര​ട്ട​യാ​ർ, കാ​ഞ്ചി​യാ​ർ, അ​യ്യ​പ്പ​ൻ​കോ​വി​ൽ എന്നീ പ​ഞ്ചാ​യ​ത്തു​കളാണ് ഹ​ർ​ത്താ​ൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഭൂരിഭാഗം കർഷകർ താമസിക്കുന്ന സ്ഥലമായ മൂ​ന്നു​ചെ​യി​ൻ ഒഴിവാക്കി പ​ത്തു​ചെ​യി​ൻ പ്ര​ദേ​ശ​ത്ത് പ​ട്ട​യം ന​ൽ​കാ​നു​ള്ള മ​ന്ത്രി​സ​ഭ തീരുമാനത്തിൽ പ്ര​തി​ഷേ​ധി​ച്ച് സം​യു​ക്ത സ​മ​ര​സ​മി​തി​യാ​ണ് ഹ​ർ​ത്താ​ലി​ന് ആ​ഹ്വാ​നം ചെയ്തത്.

 

shortlink

Post Your Comments


Back to top button