KeralaLatest NewsNews

തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് ഇടതു വിദ്യാര്‍ത്ഥി സംഘടന

തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് ഇടതു വിദ്യാര്‍ത്ഥി സംഘടന. സിപിഐയുടെ വിദ്യാര്‍ത്ഥി സംഘടനയായ എ ഐവൈഎഫാണ് മന്ത്രിക്കു എതിരെ രംഗത്തു വന്നിരിക്കുന്നത്. തോമസ് ചാണ്ടി രാജി വയ്ക്കണമെന്നു എഐവൈഎഫ് സംസ്ഥാന എക്‌സിക്യൂട്ടീവ് ആവശ്യപ്പെട്ടു. ഇതാദ്യമായിട്ടാണ് ഒരു ഇടതു വിദ്യാര്‍ത്ഥി സംഘടനയുടെ മന്ത്രി തോമസ് ചാണ്ടിക്ക് എതിരെ പരസ്യമായി രംഗത്തു വന്നിരിക്കുന്നത്‌

shortlink

Related Articles

Post Your Comments

Related Articles


Back to top button