CinemaLatest NewsMovie SongsBollywoodEntertainment

വിവാഹ അഭ്യൂഹങ്ങള്‍ക്കിടെ അനുഷ്‌കയും കുടുംബം മുംബൈ വിട്ടു!!

തെന്നിന്ത്യന്‍ താര സുന്ദരി അനുഷ്കയും വിരാട് കൊഹ്‌ലിയും തമ്മില്‍ വിവാഹിതരാകുന്നുവെന്ന വാര്‍ത്ത പ്രചരിച്ചിരുന്നു. ഇറ്റലിയില്‍ വച്ചാണ് ഇവരുടെ വിവാഹം നടക്കുകയെന്നും സൂചന ഉണ്ടായിരുന്നു. എന്നാല്‍ ഈ വിവാഹ വിവാഹ അഭ്യൂഹങ്ങള്‍ക്കിടെ അനുഷ്‌കയും കുടുംബം മുംബൈ വിട്ടിരിക്കുകയാണ്.

വ്യാഴാഴ്ച്ച വൈകിട്ടാണ് അനുഷ്‌കയും കുടുംബവും മുംബൈ എയര്‍പോര്‍ട്ടിലെത്തിയത്. അനുഷ്‌കയുടെ അച്ഛന്‍ അജയ് കുമാര്‍ ശര്‍മ്മ, മാതാവ് അഷിമ ശര്‍മ്മ, മൂത്ത സഹോദരന്‍ കര്‍ണേഷ് ശര്‍മ്മ എന്നിവര്‍ മുംബൈ വിമാനത്താവളത്തിനുള്ളിലേക്ക് ലഗേജുമായി പോകുന്ന ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഒന്നിലധികം പെട്ടികളുമായി ഇവര്‍ പോയത് ഇറ്റലിക്കാണെന്നും ഇത് വിവാഹത്തിനുള്ള മുന്നൊരുക്കമാണെന്നുമാണ് ഉയര്‍ന്ന് കേള്‍ക്കുന്ന അഭ്യൂഹങ്ങള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button