KeralaLatest NewsNews

ജിഷ വധക്കേസില്‍ നി​ര്‍​ണാ​യ​ക​മാ​യ​ സാ​ക്ഷി​മൊ​ഴി​യും ശാ​സ്​​ത്രീ​യ പ​രി​ശോ​ധ​നാ​ഫ​ല​വും ഇങ്ങനെ

െകാ​​ച്ചി: പെ​​രു​​മ്പാവൂ​​ര്‍ ജി​​ഷ വ​​ധ​​ക്കേ​​സി​​ല്‍ പ്ര​​തി അ​​മീ​​റു​​ല്‍ ഇ​​സ്​​​ലാ​​മി​​നെ​​തി​​രെ കു​​റ്റം തെ​​ളി​​യി​​ക്കു​​ന്ന​​തി​​ല്‍ നി​​ര്‍​​ണാ​​യ​​ക​​മാ​​യ​​ത്​ ആ​​റു​​പേ​​രു​​ടെ സാ​​ക്ഷി​​മൊ​​ഴി​​യും എ​​ട്ടു​ ശാ​​സ്​​​ത്രീ​​യ പ​​രി​​ശോ​​ധ​​നാ​​ഫ​​ല​​വും. ​ദൃ​​ക്​​​സാ​​ക്ഷി​​ക​​ളി​​ല്ലാ​​ത്ത കേ​​സി​​ല്‍ ശാ​​സ്​​​ത്രീ​​യ​​തെ​​ളി​​വു​​ക​​ളി​​ലൂ​​ടെ​​യും സാ​​ഹ​​ച​​ര്യ​​ത്തെ​​ളി​​വു​​ക​​ളി​​ലൂ​​ടെ​​യു​​മാ​​ണ്​ ജി​​ഷ​​യു​​ടെ വീ​​ട്ടി​​ല്‍ പ്ര​​തി​​യു​​ടെ സാ​​ന്നി​​ധ്യ​​വും കു​​റ്റ​​കൃ​​ത്യ​​ത്തി​​ലെ പ​​ങ്കാ​​ളി​​ത്ത​​വും പ്രോ​​സി​​ക്യൂ​​ഷ​​ന്‍ തെ​​ളി​​യി​​ച്ച​​ത്. വൈ​​കീ​​ട്ട്​ 5.10നും ​​സ​​മാ​​ന​​രീ​​തി​​യി​​ല്‍ പോ​​യി​​വ​​രു​​ന്ന ജി​​ഷ​​യെ ഏ​​ഴാം സാ​​ക്ഷി രാ​​മ​​ച​​ന്ദ്ര​​ന്‍ നാ​​യ​​ര്‍ ക​​ണ്ട​​താ​​യി മൊ​​ഴി​​ന​​ല്‍​​കി​​യി​​ട്ടു​​ണ്ട്.

സം​​ഭ​​വ​​ദി​​വ​​സം 5.45ഒാ​​ടെ ജി​​ഷ​​യു​െ​​ട വീ​​ടി​െ​ന്‍​റ ഭാ​​ഗ​​ത്തു​​നി​​ന്ന്​ ഒ​​രു സ്​​​ത്രീ​​യു​​ടെ ക​​ര​​ച്ചി​​ല്‍ കേ​​ട്ട​​താ​​യി അ​​യ​​ല്‍​​വാ​​സി​​ക​​ളും സാ​​ക്ഷി​​ക​​ളു​​മാ​​യ ശ്രീ​​ലേ​​ഖ, മി​​നി, ലീ​​ല എ​​ന്നി​​വ​​ര്‍ പ​​റ​​യു​​ന്നു​​ണ്ട്. കു​​റ​​ച്ചു​​ക​​ഴി​​ഞ്ഞ്​ വീ​​ടി​െ​ന്‍​റ പി​​ന്‍​​ഭാ​​ഗ​​ത്തു​​നി​​ന്ന്​ ഒ​​രാ​​ള്‍ കു​​നി​​ഞ്ഞ്​ നി​​വ​​രു​​ന്ന​​ത്​ ക​​ണ്ട​​താ​​യി ലീ​​ല​​യും അ​​ഴ​​യി​​ല്‍​​നി​​ന്ന്​ തു​​ണി വ​​ലി​​ച്ചൂ​​രു​​ന്ന​​ത്​ ക​​ണ്ട​​താ​​യി മി​​നി​​യും പ​​റ​​ഞ്ഞി​​രു​​ന്നു. ജി​​ഷ​​യു​െ​​ട വീ​​ട്ടി​​ലെ മ​​ര​​ത്തി​​ല്‍ പി​​ടി​​ച്ച്‌​ മ​​ഞ്ഞ ഷ​​ര്‍​​ട്ടി​​ട്ട ഒ​​രാ​​ള്‍ ക​​നാ​​ലി​​ലേ​​ക്ക്​ ഇ​​റ​​ങ്ങു​​ന്ന​​ത്​ ക​​ണ്ട​​താ​​യും ശ്രീ​​ലേ​​ഖ മൊ​​ഴി​​ന​​ല്‍​​കി​​യി​​രു​​ന്നു. ഇൗ ​​സാ​​ക്ഷി​​മൊ​​ഴി​​ക​​ളാ​​ണ്​ നി​​ര്‍​​ണാ​​യ​​ക​​മാ​​യ​​ത്.

ശ്രീ​​ലേ​​ഖ പ്ര​​തി​​യെ തി​​രി​​ച്ച​​റി​​യു​​ക​​യും ചെ​​യ്​​​തി​​രു​​ന്നു. പ്ര​​തി താ​​മ​​സി​​ച്ചി​​രു​​ന്ന കെ​​ട്ടി​​ട​​ത്തി​െ​ന്‍​റ ഉ​​ട​​മ 10ാം സാ​​ക്ഷി കാ​​ളമ്പാ​​ട​​ന്‍ ജോ​​ര്‍​​ജി​െ​ന്‍​റ മൊ​​ഴി​​യി​​ല്‍ കൊ​​ല​​ന​​ട​​ന്ന 2016 ഏ​​പ്രി​​ല്‍ 28ന്​ ​​രാ​​വി​​ലെ 10.30ന്​ ​​ജി​​ഷ​​യു​​ടെ വീ​​ടി​​ന്​ സ​​മീ​​പം പ്ര​​തി​​യെ ക​​​ണ്ട​​താ​​യി പ​​റ​​യു​​ന്നു​​ണ്ട്. മ​​ദ്യ​​പി​​ച്ചി​​രു​​ന്ന അ​​യാ​​ള്‍ താ​​നി​​ന്ന്​ ജോ​​ലി​​ക്ക്​ പോ​​യി​​ല്ലെ​​ന്ന്​ ജോ​​ര്‍​​ജി​​നോ​​ട്​ പ​​റ​​ഞ്ഞ​​താ​​യും മൊ​​ഴി​​യു​​ണ്ട്. അ​​ന്നു​​ത​​ന്നെ രാ​​വി​​ലെ 9.30ന്​ ​​ജി​​ഷ വെ​​ള്ള​​മെ​​ടു​​ക്കാ​​ന്‍ പൊ​​തു​​ടാ​​പ്പി​​ലേ​​ക്ക്​ പോ​​കു​​ന്ന​​ത്​ ക​​ണ്ട​​താ​​യി ആ​​റാം സാ​​ക്ഷി റോ​​സി​​യും തി​​രി​​ച്ചു​​​പോ​​കു​​ന്ന​​ത്​ ക​​ണ്ട​​താ​​യി മൂ​​ന്നാം സാ​​ക്ഷി ശ്രീ​​ലേ​​ഖ​​യും മൊ​​ഴി​​ന​​ല്‍​​കി​​യി​​രു​​ന്നു.

സൈ​​ബ​​ര്‍ സെ​​ല്ലി​െ​ന്‍​റ അ​​ന്വേ​​ഷ​​ണ​​ത്തി​​ല്‍ ഇൗ​​റോ​​ഡ്, ത​​മി​​ഴ്​​​നാ​​ട്, ആ​​​ന്ധ്ര​​പ്ര​​ദേ​​ശ്, പ​​ശ്ചി​​മ​​ബം​​ഗാ​​ള്‍​​വ​​ഴി യാ​​ത്ര​​ചെ​​യ്​​​ത പ്ര​​തി ​േമ​​യ്​ ര​​ണ്ടി​​ന്​ അ​​സ​​മി​​ലെ​​ത്തി​​യ​​താ​​യി സ്ഥി​​രീ​​ക​​രി​​ച്ചു. ഫോ​​ണ്‍ അ​​സ​​ദു​​ല്ല​​യു​​ടെ മാ​​താ​​വി​​ന്​ കൊ​​ടു​​ത്ത പ്ര​​തി ഒ​​രു മാ​​സ​​ത്തോ​​ളം ആ​​രെ​​യും വി​​ളി​​ച്ചി​​ല്ല. ജൂ​​ണ്‍ അ​​ഞ്ചി​​ന്​ കാ​​ഞ്ചി​​പു​​ര​​ത്ത്​ ശി​​ങ്കി​​ടി​​വാ​​ക്കം എ​​ന്ന സ്ഥ​​ല​​ത്ത്​ എ​​ത്തി​​യ പ്ര​​തി കിം ​ൈ​​ഫ്ല എ​​ന്ന മൊ​​ബൈ​​ലി​​ല്‍ സിം ​​ഇ​​ട്ടു. ഇ​​തോ​​ടെ​​യാ​​ണ്​ പ്ര​​തി​​യു​​ടെ സാ​​ന്നി​​ധ്യം പൊ​​ലീ​​സി​​ന്​ തി​​രി​​ച്ച​​റി​​യാ​​നാ​​യ​​ത്. അ​​സ​​ദു​​ല്ല എ​​ന്ന സു​​ഹൃ​​ത്ത് മാ​​താ​​വി​​ന്​ ന​​ല്‍​​കാ​​ന്‍​​കൊ​​ടു​​ത്ത മൊ​​ബൈ​​ലി​​ല്‍ ത​െ​ന്‍​റ സിം ​​ഇ​​ട്ടാ​​യി​​രു​​ന്നു അ​​മീ​​റി​െ​ന്‍​റ യാ​​ത്ര.

ഷം​​സു​​ദ്ദീ​​ന്‍ എ​​ന്ന​​യാ​​ളു​​ടെ ഒാ​േ​​ട്ടാ​​യി​​ല്‍ ആ​​ലു​​വ​​യി​​ലെ​​ത്തി, 29ന്​ ​​പു​​ല​​ര്‍​​ച്ചെ 2.58ന്​ ​​ഗു​​വാ​​ഹ​​തി​​യി​​ലേ​​ക്ക്​ ടി​​ക്ക​​റ്റെ​​ടു​​ക്കു​​ക​​യും 6.09ന്​ ​​പു​​റ​​പ്പെ​​ടു​​ക​​യും ചെ​​യ്​​​തു. മൊ​​ബൈ​​ല്‍ ട​​വ​​ര്‍ ലൊ​​ക്കേ​​ഷ​​ന്‍ അ​​നു​​സ​​രി​​ച്ച്‌​​ ഇൗ ​​വി​​വ​​ര​​ങ്ങ​​ള്‍ പൊ​​ലീ​​സ്​ സ്ഥി​​രീ​​ക​​രി​​ച്ചു. മൃ​​ത​​ദേ​​ഹം ഇ​​ന്‍​​ക്വ​​സ്​​​റ്റ്​ ന​​ട​​ത്തി​​യ​​പ്പോ​​ള്‍ ശേ​​ഖ​​രി​​ച്ച ജി​​ഷ​​യു​​ടെ ചു​​രി​​ദാ​​ര്‍ ടോ​​പ്പി​െ​ന്‍​റ ര​​ണ്ടു​ സ്ഥ​​ല​​ത്തു​​നി​​ന്ന്​ പ്ര​​തി​​യു​​ടെ ഡി.​​എ​​ന്‍.​​എ ക​​ണ്ടെ​​ടു​​ത്തു. വീ​​ടി​െ​ന്‍​റ വാ​​തി​​ലി​​ലെ ഡി.​​എ​​ന്‍.​​എ​​യും ശേ​​ഖ​​രി​​ച്ചു. ചു​​രി​​ദാ​​ര്‍ ടോ​​പ്പി​െ​ന്‍​റ പി​​ന്‍​​വ​​ശം ഇ​​ട​​തു​​ഭാ​​ഗ​െ​​ത്ത ഷോ​​ള്‍​​ഡ​​റി​​ല്‍​​നി​​ന്ന്​ വേ​​ര്‍​​തി​​രി​​ച്ചെ​​ടു​​ത്ത ഉ​​മി​​നീ​​രി​​ലും രാ​​ജീ​​വ്​ ഗാ​​ന്ധി സെ​ന്‍​റ​​ര്‍ ഫോ​​ര്‍ ബ​​യോ​​ടെ​​ക്​​​നോ​​ള​​ജി​​യി​​ലെ ശാ​​സ്​​​ത്ര​​ജ്ഞ​​ര്‍ പ്ര​​തി​​യു​​ടെ ഡി.​​എ​​ന്‍.​​എ ക​​ണ്ടെ​​ടു​​ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button