KeralaLatest NewsIndia

ശബരിമലയിൽ സ്ത്രീകൾ ദർശനം നടത്തിയ സംഭവം: പ്രതികരണവുമായി പോലീസ്

എന്നാൽ യുവതികൾ സന്നിധാനത്ത് എത്തിയതായി ഔദ്യോഗികമായി സ്ഥിരീകരിച്ചില്ല.

ശബരിമലയിൽ യുവതികൾ ദർശനം നടത്തിയിട്ടില്ലെന്ന് പോലീസ്. പമ്പ പോലീസ് സ്‌റ്റേഷൻ , സന്നിധാനം പോലീസ് സ്‌റ്റേഷൻ എന്നിവിടങ്ങളിലെല്ലാം 24 സംഘം അന്വേഷണം നടത്തിയിരുന്നു. എന്നാൽ യുവതികൾ സന്നിധാനത്ത് എത്തിയതായി ഔദ്യോഗികമായി സ്ഥിരീകരിച്ചില്ല. എന്നാൽ ന്യൂസ് 24 ഉം ജനം ടിവിയും വിഷ്വൽസ് കാട്ടുന്നതിൽ നിന്ന് ഇവർ ശബരിമലയിൽ കയറിയതായാണ് കാണുന്നത്.

പോലീസ് നിഷേധിക്കുമ്പോഴും മഫ്റ്റി പോലീസ് സംരക്ഷണയിലാണ് ഇവർ ദർശനം നടത്തിയത്. സി സി ടി വി ദൃശ്യങ്ങളിൽ ഇവർ രണ്ടു പേരും രണ്ടായി കയറി ദർശനം നടത്തിയതായാണ് കാണുന്നത്. എന്നാൽ പോലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button