NattuvarthaLatest NewsKerala

തിരുവനന്തപുരത്ത് തീപിടിത്തം : മൂന്ന് കടകള്‍ കത്തിനശിച്ചു

തിരുവനന്തപുരം : തിരുവനന്തപുരത്ത് തീപിടിത്തം.വലിയവിളയിലുണ്ടായി തീപിടിത്തത്തിൽ മൂന്ന് കടകളാണ് കത്തിനശിച്ചത്. അടുത്തുള്ള രണ്ട് കടകളിലേക്കും തീ പടര്‍ന്നു. അഗ്നിശമന സേന സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു. തീ നിയന്ത്രണ വിധേയമാണെന്നാണ് ഫയർഫോഴ്സ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്. ആളപായമില്ലെന്നു പോലീസ്.  ഇലക്ട്രോണിക് കടയിലെ ഷോട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണം. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button