Latest NewsJobs & Vacancies

ജൂനിയർ ഇൻസ്ട്രക്ടർ: അഭിമുഖം

തിരുവനന്തപുരം, ചാക്ക, ഗവ: ഐ.ടി.ഐയിൽ കമ്പ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് ട്രേഡിൽ നിലവിലുള്ള ജൂനിയർ ഇൻസ്ട്രക്ടറുടെ താൽക്കാലിക ഒഴിവുണ്ട്. ഉദ്യോഗാർത്ഥികൾ നാളെ (08-02-2019) രാവിലെ 10.30 ന് അസ്സൽ സർട്ടിഫിക്കറ്റുമായി ചാക്ക, ഗവ.ഐ.ടി.ഐ പ്രിൻസിപ്പാൾ മുൻപാകെ ഇന്റർവ്യൂവിന് ഹാജരാകണം. യോഗ്യതകൾ: എസ്.എസ്.എൽ.സി., ബന്ധപ്പെട്ട ട്രേഡിൽ NTC യും മൂന്ന് വർഷത്തെ പ്രവർത്തി പരിചയം/ NAC യും ഒരു വർഷത്തെ പ്രവൃത്തി പരിചയം/ ബന്ധപ്പെട്ട എൻജിനീയറിംഗ് ഡിപ്ലോമ/ഡിഗ്രി.

shortlink

Related Articles

Post Your Comments

Related Articles


Back to top button