KeralaLatest News

കാണാതായ ടാപ്പിംഗ് തൊഴിലാളി തൂങ്ങിമരിച്ച നിലയില്‍

ചിറ്റാരിക്കാല്‍: ടാപ്പിംഗ് തൊഴിലാളിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. എളേരിത്തട്ട് വിത്തുപുരയില്‍ ഉലഹന്നാന്‍-കുഞ്ഞമ്മ ദമ്ബതികളുടെ മകന്‍ ഷിജുവിനെയാണ് (32) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ വീട്ടില്‍ നിന്നിറങ്ങിയ ഷിജുവിനെ വൈകിട്ട് കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിക്കുന്നതിനിടയിലാണ് വെള്ളിയാഴ്ച രാവിലെ എളേരിത്തട്ട് ഗവണ്‍മെന്റ് കോളേജിന് സമീപത്തെ കശുമാവിന്‍ തോട്ടത്തില്‍ ഷിജുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വീട്ടുകാരുടെ പരാതിയില്‍ പോലീസ് കേസെടുത്തു.

shortlink

Related Articles

Post Your Comments


Back to top button