Latest NewsIndia

സൗ​ദി കി​രീ​ടാ​വ​കാ​ശി പാ​ക് സ​ന്ദ​ര്‍​ശ​നം വെ​ട്ടി​ച്ചു​രു​ക്കി ; കാ​ര​ണം ഭീ​ക​രാ​ക്ര​മ​ണമെന്ന് സൂചന

ന്യൂ​ഡ​ല്‍​ഹി: സൗ​ദി അ​റേ​ബ്യ​ന്‍ കി​രീ​ടാ​വ​കാ​ശി മു​ഹ​മ്മ​ദ് ബി​ന്‍ സ​ല്‍​മാ​ന്‍റെ പാ​ക്കി​സ്ഥാ​ന്‍ സ​ന്ദ​ര്‍​ശ​നം വെ​ട്ടി​ച്ചു​രു​ക്കി. ശ​നി​യാ​ഴ്ച ആ​രം​ഭി​ക്കേ​ണ്ടി​യി​രു​ന്ന സ​ന്ദ​ര്‍​ശ​നം ഒ​രു ദി​വ​സ​ത്തേ​ക്കു ചു​രു​ക്കി​യ​താ​യാ​ണു റി​പ്പോ​ര്‍​ട്ട്. ജ​മ്മു കാ​ഷ്മീ​രി​ലെ പു​ല്‍​വാ​മ​യി​ല്‍ സി​ആ​ര്‍​പി​എ​ഫ് ജ​വാ​ന്‍​മാ​ര്‍​ക്കു നേ​രെ ജ​യ്ഷെ മു​ഹ​മ്മ​ദ് ന​ട​ത്തി​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് സ​ന്ദ​ര്‍​ശ​നം വെ​ട്ടി​ച്ചു​രു​ക്കു​ന്ന​തെ​ന്നാ​ണു റി​പ്പോ​ര്‍​ട്ടു​ക​ള്‍. ഞാ​യ​റാ​ഴ്ച മാ​ത്ര​മേ സ​ല്‍​മാ​നും ഒ​പ്പ​മു​ള്ള വ്യ​വ​സാ​യ സം​ഘ​വും ഇ​സ്ലാ​മാ​ബാ​ദി​ല്‍ എ​ത്തു​ക​യു​ള്ളു.

17-ന് ​ആ​രം​ഭി​ക്കേ​ണ്ടി​യി​രു​ന്ന സ​ല്‍​മാ​ന്‍ രാ​ജ​കു​മാ​ര​ന്‍റെ സ​ന്ദ​ര്‍​ശ​നം നീ​ട്ടി​വ​ച്ച​താ​യി പാ​ക്കി​സ്ഥാ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ന്‍ ഖാ​ന്‍റെ ഓ​ഫീ​സി​നു കീ​ഴി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ബോ​ര്‍​ഡ് ഓ​ഫ് ഇ​ന്‍​വെ​സ്റ്റ്മെ​ന്‍റ് അ​റി​യി​ച്ചു. ക​ഴി​ഞ്ഞ വ​ര്‍​ഷം ഒ​ക്ട​ടോ​ബ​റി​ല്‍, സൗ​ദി അ​റേ​ബ്യ പാ​ക്കി​സ്ഥാ​ന് 600 കോ​ടി ഡോ​ള​ര്‍ ക​ടം ന​ല്‍​കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. കൂ​ടാ​തെ, ചൈ​ന തു​റ​മു​ഖം നി​ര്‍​മി​ക്കു​ന്ന പാ​ക്കി​സ്ഥാ​നി​ലെ ഗ്വാ​ദ​റി​ല്‍ 1000 കോ​ടി ഡോ​ള​ര്‍ ചെ​ല​വി​ട്ട് റി​ഫൈ​ന​റി​യും പെ​ട്രോ കെ​മി​ക്ക​ല്‍ കോം​പ്ല​ക്സും നി​ര്‍​മി​ക്കു​മെ​ന്നും പ്ര​ഖ്യാ​പി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button