Latest NewsTennisSports

ബാഡ്മിന്‍റണില്‍ സൈനക്ക് വിജയം

ഗു വാഹത്തിയില്‍ നടന്ന ദേശീയ സീനിയര്‍ ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ ഇന്ത്യയുടെ സൈന നെഹ്‌വാള്‍ വിജയിച്ചു. ഇന്ത്യയുടെ തന്നെ താരമായ പി വി സിന്ധുവിനെ കീഴടക്കിയാണ് സൈന നാലാമതും വിജയലക്ഷ്യം നേടിയത്. 21-18, 21-15 എന്നിങ്ങനെയായിരുന്നു സ്കോര്‍.

രണ്ടാം തവണയാണ് ദേശീയ ബാഡ്മിന്റണ്‍ ഫൈനലില്‍ സൈന സിന്ധുവിനെ പരാജയപ്പെടുത്തുന്നത്. ലോക പത്താം നമ്ബര്‍ താരമായ സൈന കോമണ്‍വെല്‍ത്ത് ഗെംയിസിലും സിന്ധുവിനെതിരെ വിജയം നേടിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button