Latest NewsKerala

സ്വർണക്കടത്ത് ; കസ്റ്റംസ് ഉദ്യോഗസ്ഥൻ പിടിയിൽ

കൊച്ചി : സ്വർണക്കടത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥൻ പിടിയിലായി. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഡിആർ ഐ മൂന്ന് കിലോ സ്വർണം പിടികൂടി. കസ്റ്റംസ് ഹവീൽദാർ സുനിൽ ഫ്രാൻസിസാണ് പിടിയിലായത്. സ്വർണം കൈമാറുന്നതിനിടെയാണ് ഇയാൾ പിടിയിലാകുന്നത്. സ്വർണം വിമാനത്താവളത്തിന് പുറത്തേക്ക് കടത്താൻ ഒത്താശ ചെയ്തതിനാണ് അറസ്റ്റ്. ഉദ്യോഗസ്ഥനെതിരെ അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button