Latest NewsKerala

ട്രെയിനിടിച്ച് യുവാവിന് ദാരുണാന്ത്യം

കൊച്ചി: ട്രെയിനിടിച്ച് യുവാവിന് ദാരുണാന്ത്യം.ഫൈസൽ (30) എന്ന യുവാവ് മരിച്ചത്. ആലുവ കമ്പനിപ്പടി തൊരപ്പ് റെയിൽവേ പാലത്തിൽ വച്ചാണ് ഫൈസലിനെ ട്രെയിനിടിച്ചത്. സംഭവം നേരിൽ കണ്ടുനിന്ന ഒരാൾ സ്ഥലത്ത് ബോധരഹിതനായി കുഴഞ്ഞു വീണിരുന്നു. ഇയാളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആലുവ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ആത്മഹത്യയാണോ അപകടമാണോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button