NattuvarthaLatest News

‌‌ഉഷ്ണതരം​ഗം ; കോഴിക്കോട് ജില്ലയിൽ മുന്നറിയിപ്പ്

കാലാവസ്ഥാ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് തിരുവനന്തപുരം കാലാവസ്ഥാ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ് നൽകി.

എന്നാൽ കോഴിക്കോട് ജില്ലയിൽ സ്ഥിതി ഏറെ രൂക്ഷമാകാൻ സാധ്യതയുണ്ടെന്നും ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. തൃശൂർ മുതൽ കണ്ണൂർ വരെയുള്ള മേഖലയിലും ജനങ്ങൾ ജാഗ്രത പാലിക്കണം എന്നും ഇതോടൊപ്പം നിർദേശമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button