Latest NewsIndia

ദക്ഷിണേന്ത്യ ആര് പിടിക്കും? തെന്നിന്ത്യന്‍ സംസ്ഥാനങ്ങളിലെ സര്‍വേ ഫലം കാണാം

ന്യൂഡല്‍ഹി• ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കേരളത്തിലും തമിഴ്നാട്ടിലും യു.പി.എ മുന്നേറ്റം പ്രവചിച്ചും, കര്‍ണാടകത്തില്‍ എന്‍.ഡി.എ മുന്നേറ്റം പ്രവചിച്ചും ടൈംസ്‌ നൗ-വി.എം.ആര്‍ സര്‍വേ. ആന്ധ്രയില്‍ വൈ.എസ്.ആര്‍ കോണ്‍ഗ്രസിനും തെലങ്കാനയില്‍ ടി.ആര്‍.എസിനും സര്‍വേ മുന്‍‌തൂക്കം പ്രവചിക്കുന്നു.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ സര്‍വേ ഫലങ്ങളിലൂടെ:

കേരളം (20 സീറ്റുകള്‍)

യു.ഡി.എഫ് – 16
എല്‍.ഡി.എഫ് – 3
എന്‍.ഡി.എ – 1

വോട്ട് വിഹിതം:

യു.ഡി.എഫ് – 45%
എല്‍.ഡി.എഫ് – 29.2%
എന്‍.ഡി.എ – 21.7%

തമിഴ്നാട് (39 സീറ്റുകള്‍)

യു.പി.എ – 34
എന്‍.ഡി.എ- 5

വോട്ട് വിഹിതം:

യു.പി.എ – 52.20%
എന്‍.ഡി.എ- 37.20%

കര്‍ണാടകം (28 സീറ്റുകള്‍)

എന്‍.ഡി.എ – 15
യു.പി.എ – 13
മറ്റുള്ളവര്‍ – 0

വോട്ട് വിഹിതം:

എന്‍.ഡി.എ – 44.3%
യു.പി.എ – 43.5%
ബി.എസ്.പി – 0.9%
മറ്റുള്ളവര്‍ – 11.2%

ആന്ധ്രാപ്രദേശ് ( 25 സീറ്റുകള്‍)

വൈ.എസ്.ആര്‍ കോണ്ഗ്രസ് – 22
ടി.ഡി.പി – 3

വോട്ടുവിഹിതം:

വൈ.എസ്.ആര്‍ കോണ്ഗ്രസ് – 48.8%
ടി.ഡി.പി – 38.40%
ബി.ജെ.പി – 5.8%
കോണ്‍ഗ്രസ് – 2.2%
മറ്റുള്ളവര്‍ – 4.9%

തെലങ്കാന (17 സീറ്റുകള്‍)

ടി.ആര്‍.എസ് – 13
എന്‍.ഡി.എ – 2
യു.പി.എ – 1
മറ്റുള്ളവര്‍ – 1

വോട്ടുവിഹിതം:

ടി.ആര്‍.എസ് – 41.2%
കോണ്‍ഗ്രസ് – 30.3%
ബി.ജെ.പി – 17.6%
മറ്റുള്ളവര്‍- 10.9%

shortlink

Related Articles

Post Your Comments

Related Articles


Back to top button