Latest NewsIndia

കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​ക്കെ​തി​രേ 100 കോ​ടി രൂ​പ​യു​ടെ വാ​യ്പാ ത​ട്ടി​പ്പ് : ബാങ്ക് നേരിട്ട് രംഗത്ത്

ഔ​ട്ട​ര്‍ മ​ണി​പ്പു​ര്‍ സ്ഥാ​നാ​ര്‍​ഥി കെ. ​ജ​യിം​സി​നെ​തി​രേ​യാ​ണ് ആ​രോ​പ​ണം ഉ​യ​ര്‍​ന്നി​രി​ക്കു​ന്ന​ത്.

ഗോ​ഹ​ട്ടി: മ​ണി​പ്പൂ​രി​ലെ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി​ക്കെ​തി​രേ 100 കോ​ടി രൂ​പ​യു​ടെ വാ​യ്പാ ത​ട്ടി​പ്പ് ആ​രോ​പ​ണ​വു​മാ​യി പ​ഞ്ചാ​ബ് നാ​ഷ​ണ​ല്‍ ബാ​ങ്ക്.ഇ​തു സം​ബ​ന്ധി​ച്ച്‌ പ​ഞ്ചാ​ബ് നാ​ഷ​ണ​ല്‍ ബാ​ങ്ക് മ​ണി​പ്പു​ര്‍ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ര്‍​ക്കു ക​ത്തു ​ന​ല്‍​കിയിട്ടുണ്ട്. ഔ​ട്ട​ര്‍ മ​ണി​പ്പു​ര്‍ സ്ഥാ​നാ​ര്‍​ഥി കെ. ​ജ​യിം​സി​നെ​തി​രേ​യാ​ണ് ആ​രോ​പ​ണം ഉ​യ​ര്‍​ന്നി​രി​ക്കു​ന്ന​ത്.

നോ​ര്‍​ത്ത് ഈ​സ്റ്റ് റീ​ജ​ന്‍ ഫി​ന്‍ സ​ര്‍​വീ​സ​സ് എ​ന്ന ക​ന്പ​നി​യു​ടെ ഡ​യ​റ​ക്ട​ര്‍ എ​ന്ന നി​ല​യി​ലാ​ണ് ര​ണ്ടു വ​ര്‍​ഷം മു​ന്പ് ജ​യിം​സി​നു വാ​യ്പ അ​നു​വ​ദി​ച്ച​തെ​ന്നും ഈ ​മാ​സം തു​ട​ക്ക​ത്തി​ല്‍ ജ​യിം​സ് ഈ ​സ്ഥാ​നം രാ​ജി​വ​ച്ചെ​ന്നും ഇ​ത് ബാ​ങ്ക് ച​ട്ട​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ര്‍​ക്കു നല്‍കിയ ക​ത്തി​ല്‍ പ​റ​യു​ന്നു. ഇതോടെ കോൺഗ്രസ് വെട്ടിലായിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button