Latest NewsIndia

കോ​ണ്‍​ഗ്ര​സിന്റെ മറ്റൊരു മു​ന്‍ എം​പി കൂടി ബി​ജെ​പി​യി​ല്‍

ബി​ജെ​പി ആ​സ്ഥാ​ന​ത്ത് വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം ന​ട​ന്ന ച​ട​ങ്ങി​ലാ​ണ് ബി​ബു പ്ര​സാ​ദ് പാ​ര്‍​ട്ടി അം​ഗ​ത്വം സ്വീ​ക​രി​ച്ച​ത്.

ഭു​വ​നേ​ശ്വ​ര്‍: ഒ​ഡീ​ഷ​യി​ല്‍ കോ​ണ്‍​ഗ്ര​സ് പാ​ര്‍​ട്ടി വി​ട്ട മു​ന്‍ എം​പി ബി​ജെ​പി​യി​ല്‍ ചേ​ര്‍​ന്നു. ബി​ബു പ്ര​സാ​ദാ​ണ് ബി​ജെ​പി​ക്കൊ​പ്പം ചേ​ര്‍​ന്ന​ത്. കോ​ണ്‍​ഗ്ര​സ് ദു​ര്‍​ബ​ല സ്ഥാ​നാ​ര്‍​ഥി​ക​ളെ​യാ​ണ് മ​ത്സ​ര​ത്തി​നാ​യി നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് ബി​ബു പ്ര​സാ​ദ് ആ​രോ​പി​ച്ചി​രു​ന്നു.

ബി​ജെ​പി ആ​സ്ഥാ​ന​ത്ത് വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം ന​ട​ന്ന ച​ട​ങ്ങി​ലാ​ണ് ബി​ബു പ്ര​സാ​ദ് പാ​ര്‍​ട്ടി അം​ഗ​ത്വം സ്വീ​ക​രി​ച്ച​ത്. ബി​ജെ​പി ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്‍റ് ബൈ​ജ​യ​ന്ത് പാ​ണ്ഡ, ബി​ശ്വാ​ഭു​ഷ​ന്‍ ഹ​രി​ച​ന്ദ​ന്‍ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു പാ​ര്‍​ട്ടി പ്ര​വേ​ശ​നം.

shortlink

Related Articles

Post Your Comments

Related Articles


Back to top button