Latest NewsInternational

ലോ​ക​ത്തി​ലെ അ​ത്യ​പൂ​ര്‍​വ ഇ​ന​ത്തി​ല്‍​പെ​ട്ട ഭീ​മ​ന്‍ ആമ വിടവാങ്ങി

ബെ​യ്ജിം​ഗ്: ലോ​ക​ത്തി​ലെ അ​ത്യ​പൂ​ര്‍​വ ഇ​ന​ത്തി​ല്‍​പെ​ട്ട ഭീ​മ​ന്‍ ആ​മ വിടവാങ്ങി. യാം​ഗ്സേ ഭീ​മ​ന്‍ ആ​മ വ​ര്‍​ഗ​ത്തി​ല്‍​പ്പെ​ടു​ന്ന പെ​ണ്‍​ആ​മ​യാ​ണ് ച​ത്ത​ത്. ഇനി ഈ ഇനത്തിൽ ആകെ 3 ആമകൾ മാത്രമാണ് അവശേഷിക്കുന്നത്. അ​പൂ​ര്‍​വ ഇ​ന​ത്തി​ല്‍​പ്പെ​ട്ട ആ​മ തൊ​ണ്ണൂ​റാം വ​യ​സി​ലാ​ണ് വി​ട​വാ​ങ്ങു​ന്ന​ത്. മ​രി​ക്കു​ന്ന​തി​നു 24 മ​ണി​ക്കൂ​ര്‍ മുൻപ് ആ​മ​യി​ല്‍ കൃ​ത്രി​മ​ബീ​ജ​സ​ങ്ക​ല​ന​ത്തിന് ഗവേഷകർ ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലം. അ​വ​ശേ​ഷി​ക്കു​ന്ന മ​റ്റു ര​ണ്ടു ആ​മ​ക​ള്‍ വി​യ​റ്റ്നാ​മി​ലാ​ണു​ള്ള​ത്. അ​മി​ത​മാ​യ വേ​ട്ട​യും മ​ത്സ്യ​ബ​ന്ധ​ന​വു​മാ​ണ് ഈ ​ജീ​വി​ക​ളെ ഇ​ല്ലാ​താ​ക്കു​ന്ന​തി​ല്‍ മു​ഖ്യ പ​ങ്കു വ​ഹി​ച്ച​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button