News

ഏപ്രില്‍ 22നും 23നും എം.സി.എം.സി അനുമതിയില്ലാത്ത പരസ്യം പ്രസിദ്ധീകരിക്കരുതെന്ന് നിർദേശം

തൃശൂർ: രാഷ്ട്രീയ പരസ്യങ്ങളുടെ ഉള്ളടക്കം മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മറ്റി (എം.സി.എം.സി) സംസ്ഥാന/ജില്ലാതല സമിതി മുന്‍കൂര്‍ സാക്ഷ്യപ്പെടുത്താത്ത പക്ഷം ലോകസഭാ തെരഞ്ഞെടുപ്പ് നടക്കു ഏപ്രില്‍ 23നോ, തലേ് 22നോ രാഷ്ട്രീയ പാര്‍ട്ടികളോ, സ്ഥാനാര്‍ഥികളോ മറ്റ് സംഘടനകളോ വ്യക്തികളോ ഒരു പരസ്യവും അച്ചടിമാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കരുതെ് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കളക്ടറുമായ ടി.വി. അനുപമ അറിയിച്ചു. തെരഞ്ഞെടുപ്പിന്റെ അവസാനഘ’ത്തില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുതും തീവ്രവികാരം ഉണര്‍ത്തുതുമായ പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുക വഴി തെരഞ്ഞെടുപ്പിനെ ബാധിക്കു അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാനാണിത്. രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും മറ്റും പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കാനുള്ള മുന്‍കൂര്‍ അനുമതി ലഭിക്കുതിന് സമര്‍പ്പിക്കു അപേക്ഷകളില്‍ ഉടന്‍ തീര്‍പ്പുണ്ടാക്കുമെും ഇതിനായി എം.സി.എം.സി. യോഗങ്ങള്‍ അടിയന്തരമായി ചേരുമെന്നും കളക്ടര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button