CricketLatest NewsSports

ഐപിഎല്ലിൽ ഇന്ന് ഈ ടീമുകൾ തമ്മിൽ ഏറ്റുമുട്ടും

ജയ്‌പൂർ : ഐപിഎല്ലിൽ ഇന്ന് രാജസ്ഥാൻ റോയൽസ് ഡൽഹി ക്യാപിറ്റൽസ് പോരാട്ടം. രാത്രി എട്ടുമണിക്ക് സവായ് മാൻസിംഗ് സ്റ്റേഡിയത്തിൽ നടക്കുന്ന 40ആം മത്സരത്തിലാണ് ഇരു ടീമുകളും ഏറ്റുമുട്ടുക.

ഒൻപതു മത്സരങ്ങളിൽ 6തോൽവിയും 3ജയവും നേടി ഏഴാം സ്ഥാനത്തുള്ള രാജസ്ഥാൻ 4ആം വിജയം ലക്ഷ്യമിട്ടാകും ഇന്നിറങ്ങുക.10മത്സരങ്ങളിൽ 6തോൽവിയും,4ജയവും നേടി മൂന്നാം സ്ഥാനത്താണ് ഡൽഹി.

shortlink

Related Articles

Post Your Comments

Related Articles


Back to top button