KeralaLatest News

ഒളിക്യാമറ വിവാദം:ഡിജിപിക്കെതിരെ എം.കെ രാഘവന്‍

കോഴിക്കോട്: ഔളിക്യാമറ വിവാദത്തില്‍ തനിക്കെതിരെ കേസ് എടുത്ത നടപടിയില്‍ ഡിജിപിക്കെതിരെ തിരിഞ്ഞ് സിറ്റിംഗ് എംപിയും കോഴിക്കോട് യുഡിഎഫ് സ്ഥാനാര്‍ത്ഥി എം.കെ രാഘവന്‍. തനിക്കെതിരെ കേസ് എടുക്കാന്‍ ഡിജിപി സമ്മര്‍ദ്ദം ചെലുത്തിയെന്നും, ഇതിനായി ഉദ്യോഗസ്ഥരെ നിരന്തരം ഫോളില്‍ വിളിച്ചുവെന്നും രാഘവന്‍ പറഞ്ഞു. ഡിജിപി സര്‍ക്കാരിന്റെ ചട്ടുകമായി പ്രവര്‍ത്തിച്ചു. ഡിജിപിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button