Latest NewsIndia

റെയിൽവേ സ്റ്റേഷൻ ക്യാന്റീനിൽ തീപിടിത്തം

ഗ്വാളിയോർ : റെയിൽവേ സ്റ്റേഷൻ ക്യാന്റീനിൽ തീപിടിത്തം. മധ്യപ്രദേശിൽ ഗ്വാളിയോർ റെയിൽവേ സ്റ്റേഷനിലെ ഒന്നാം നമ്പർ പ്ലാറ്റഫോമിൽ പ്രവർത്തിച്ചിരുന്ന ക്യാന്റീനിലാണ് തീപിടിത്തമുണ്ടായത്.

അഗ്നിശമന സേന ഉടൻ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. ആളപായമുണ്ടായിട്ടില്ല. ഷോർട്ട് സർക്യൂട്ട്‌ ആണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button