Latest NewsMobile PhoneTechnology

പുതിയ സ്റ്റിക്കറുകള്‍ അവതരിപ്പിച്ച് വാട്സ് ആപ്പ്

പുതിയ സ്റ്റിക്കറുകള്‍ അവതരിപ്പിച്ച് വാട്സ് ആപ്പ്. ഐപിഎല്‍ മത്സരങ്ങൾ നടക്കുന്ന സാഹചര്യത്തെ ആരാധകരെ ലക്ഷ്യമിട്ടു പുതിയ ക്രിക്കറ്റ് സ്റ്റിക്കറുകളായിരിക്കും അവതരിപ്പിക്കുക. നിലവില്‍ ക്രിക്കറ്റ് സ്റ്റിക്കറുകള്‍ വാട്സാപ്പില്‍ എത്തിയിട്ടില്ല. ആദ്യം ആന്‍ഡ്രോയിഡ് പതിപ്പിലായിരിക്കും സ്റ്റിക്കറുകൾ ഉൾപ്പെടുത്തുക. ശേഷം ഐഓഎസ് പതിപ്പിലും ലഭ്യമാക്കും.

whats app cricket sticker

സന്ദേശം ടൈപ്പ് ചെയ്യുന്ന സ്ഥലത്തിന് ഇടതുവശത്തുള്ള സ്മൈലി ബട്ടണിൽ നിന്നും ഇമോജി തിരഞ്ഞെടുക്കുക. ശേഷം വലത് ഭാഗത്ത് മുകളില്‍ കാണുന്ന പ്ലസ് ബട്ടന്‍ തിരഞ്ഞെടുത്താല്‍ പുതിയ സ്റ്റിക്കറുകള്‍ കാണാന് സാധിക്കും.  ക്രിക്കറ്റ് സ്റ്റിക്കറുകൾ ഉൾപ്പെടുത്തുമ്പോൾ ഇവിടെ ഇന്നും ഡൗൺലോഡ് ചെയാവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button