CricketLatest NewsSports

ഐപിഎല്ലിൽ ഇന്ന് എലിമിനേറ്റര്‍ പോരാട്ടം

വിശാഖപട്ടണം : ഐപിഎല്ലിൽ ഇന്ന് എലിമിനേറ്റര്‍ പോരാട്ടം. വൈകിട്ട് 07:30നു വിശാഖപട്ടണം സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസും സൺറൈസേഴ്‌സ് ഹൈദരാബാദും തമ്മിലാണ് ഏറ്റുമുട്ടുക. തോല്‍ക്കുന്ന ടീം പുറത്താകും. ജയിക്കുന്ന ടീം ശേഷിക്കുന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്ങ്സുമായി ഏറ്റുമുട്ടും ഇതില്‍ വിജയിക്കുന്നവരകും രണ്ടാം ഫൈനലിസ്റ്റ് ആവുക.

18 പോയിന്റുമായി പട്ടികയിൽ ഡൽഹി മൂന്നാം സ്ഥാനത്തും,12 പോയിന്റുമായി സൺറൈസേഴ്‌സ് നാലാം സ്ഥാനത്തുമാണ്. കൊൽക്കത്ത പരാജയപ്പെട്ടതോടെയാണ് സൺറൈസേഴ്‌സ് പ്ലേ ഓഫിൽ ഇടം നേടിയത്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെ വീഴ്ത്തി മുംബൈ ഇന്ത്യൻസ് ഫൈനലിൽ എത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button