Latest NewsKerala

ഗുരുതര അച്ചടക്ക ലംഘനമാണ് ചെയ്‍തത് ; പിജെ ജോസഫിനെതിരെ റോഷി അഗസ്റ്റിൽ

കോട്ടയം : പിജെ ജോസഫിനെതിരെ റോഷി അഗസ്റ്റിൽ രംഗത്ത്. തെരഞ്ഞെടുപ്പ് കമ്മീഷന് കൊടുത്ത കത്ത് പാർട്ടി ഭരണഘടനയ്ക്ക് വിരുദ്ധം. ഗുരുതര അച്ചടക്ക ലംഘനമാണ് ജോസഫ് ചെയ്‍തത്. കത്തിനെക്കുറിച്ച് അറിഞ്ഞത് മാധ്യമങ്ങിലൂടെയാണ്. ജോസഫ് അങ്ങനെ ചെയ്യുമെന്ന് കരുതുന്നില്ലെന്നും റോഷി പറഞ്ഞു.സംസ്ഥാന കമ്മറ്റി ഉടൻ വിളിക്കണമെന്നും റോഷി മാധ്യമങ്ങൾക്ക് മുമ്പിൽ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button