KeralaNattuvarthaLatest News

പുഴയിൽ മീൻ പിടിക്കാൻ ഇറങ്ങിയ ആൾ ഒഴുക്കിൽപെട്ട് മരിച്ചു

തൃശൂർ : പുഴയിൽ മീൻ പിടിക്കാൻ ഇറങ്ങിയ ആൾ ഒഴുക്കിൽ പെട്ട് മരിച്ചു തൃശൂർ ചെറുതുരുത്തിയിൽ തൊഴുപ്പാടം സ്വദേശി മോഹൻദാസ് ആണ് മരിച്ചത്.ഒപ്പമുണ്ടായിരുന്ന സുഹൃത്ത് രാജേഷിനെ കാണാതായി ഇയാൾക്കുള്ള തെരച്ചിൽ തുടരുന്നു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

അതേസമയം കോഴിക്കോട് ഫറോക്കിൽ നാല് വയസുകാരൻ പുഴയിൽ വീണു മരിച്ചു.മുനവ്വറലിയെന്ന കുട്ടിയാണ് പള്ളിയറയ്ക്കൽ അമ്പലത്തിനടുത്തായി ഫറോക്ക് പുഴയിൽ വീണ് മരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button