Latest NewsInternational

യാ​ത്രാ വി​മാ​നം വെ​ടി​വ​ച്ചി​ട്ട സം​ഭ​വ​ത്തി​ല്‍ അറസ്റ്റിലായവർക്കെതിരെ കൊലക്കുറ്റം

ക്വ​ലാ​ലം​പു​ര്‍: മ​ലേ​ഷ്യ​ന്‍ യാ​ത്രാ വി​മാ​നം വെ​ടി​വ​ച്ചി​ട്ട സം​ഭ​വ​ത്തി​ല്‍ അറസ്റ്റിലായ നാ​ല് പേ​ര്‍​ക്കെ​തി​രെ കൊ​ല​ക്കു​റ്റം ചു​മ​ത്തി. റ​ഷ്യ​ക്കാ​രാ​യ ഇ​ഗോ​ര്‍ ഗി​ര്‍​കി​ന്‍, സെ​ര്‍​ജി ഡു​ബി​ന്‍​സ്കി, ഒ​ലേ​ഗ് പു​ലാ​തോ​വ് യു​ക്രൈ​ന്‍ സ്വ​ദേ​ശി ലി​യോ​നി​ഡ് ഖ​ര്‍​ചെ​ങ്കോ എ​ന്നി​വ​ര്‍​ക്കെ​തി​രെ​യാ​ണ് കേസെടുത്തത്. കി​ഴ​ക്ക​ന്‍ യു​ക്രൈ​നിൽ വെച്ചാണ് 298 യാ​ത്ര​ക്കാ​രു​മാ​യി പ​റ​ക്കു​ക​യാ​യി​രു​ന്ന മ​ലേ​ഷ്യ​ന്‍ എ​യ​ര്‍​ലൈ​ന്‍​സ് വി​മാ​നം വെടിവെച്ച് വീഴ്ത്തിയത്. വി​മാ​നം ത​ക​ര്‍​ക്കാ​ന്‍ ഉ​പ​യോ​ഗി​ച്ച മി​സൈ​ല്‍ എ​ത്തി​ച്ചു​കൊ​ടു​ത്ത​ത് ഈ ​നാ​ല് പേ​രാ​ണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button