Latest NewsSaudi ArabiaCareerGulf

ഗള്‍ഫ്‌ രാജ്യത്ത് തൊഴിലവസരം : ഇപ്പോള്‍ അപേക്ഷിക്കാം

സൗദി അറേബ്യയില്‍ തൊഴിലവസരം. പ്രമുഖ ഹോസ്പിറ്റലിലേക്ക് ബില്ലിങ് ക്ലർക്ക്/സൂപ്പർവൈസറിന്റെ ഒഴിവിലേക്ക് ഒ.ഡി.ഇ.പി.സി മുഖേന ഇന്റർവ്യൂ നടത്തുന്നു. അഞ്ച് വർഷം പ്രവൃത്തിപരിചയമുളള യോഗ്യരായ ഉദ്യോഗാർത്ഥികള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. താൽപര്യമുളളവർ ബയോഡാറ്റ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സഹിതം [email protected] എന്ന ഇ-മെയിലിലേക്ക് ജൂൺ 22നകം അപേക്ഷിക്കണം. കൂടുതൽ വിവരങ്ങൾക്ക് www.odepc.kerala.gov.in സന്ദർശിക്കുക. ഫോൺ: 0471 2329440/41/42/43.

shortlink

Related Articles

Post Your Comments

Related Articles


Back to top button