CricketLatest News

ലോകകപ്പ്; ഇന്ന് പോരാട്ടം ഈ ടീമുകൾ തമ്മിൽ

സ​താം​പ്ട​ന്‍: ലോകകപ്പിൽ ഇന്ന് ബംഗ്ലാദേശ്- അഫ്ഗാൻ പോരാട്ടം. ഇന്നത്തെ മത്സരത്തിൽ ബം​ഗ്ലാ​ദേ​ശി​ന് ജ​യം അ​നി​വാ​ര്യ​മാ​ണ്. മൂ​ന്നു മ​ത്സ​ര​ങ്ങ​ള്‍ മാ​ത്രം ബാ​ക്കി​നി​ല്‍​ക്കെ അ​ഞ്ച് പോയി​ന്‍​റാ​ണ് ബം​ഗ്ലാ​ദേ​ശി​നു​ള്ള​ത്.ടൂ​ര്‍​ണ​മ​ന്റിൽ മി​ക​ച്ച ഫോ​മി​ലു​ള്ള ശാ​കി​ബു​ല്‍ ഹ​സ​നാ​ണ് ബം​ഗ്ലാ​ദേ​ശിന്റെ ഏക ആശ്രയം. അതേസമയം ക​ളി​ച്ച ആ​റു മ​ത്സ​ര​ങ്ങ​ളി​ലും തോറ്റ അഫ്‌ഗാൻ ടൂർണമെന്റിൽ നിന്ന് പുറത്താണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button