Latest NewsEducationEducation & Career

ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡില്‍ തൊഴിലവസരം : അപേക്ഷ ക്ഷണിച്ചു

ബെംഗളൂരുവിൽ പ്രവർത്തിക്കുന്ന ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് ലിമിറ്റഡില്‍(ഭേൽ) തൊഴിലവസരം. എന്‍ജിനീയര്‍/സൂപ്പര്‍വൈസര്‍ തസ്തികകളിലേക്ക് എഞ്ചിനീയർ ബിരുദധാരികൾക്ക് അപേക്ഷിക്കാം. നിശ്ചിത കാലത്തേക്കുള്ള കരാര്‍നിയമനമായിരിക്കും.
33 ഒഴിവുണ്ട്. ഓണ്‍ലൈനായി അപേക്ഷ സമർപ്പിച്ച ശേഷം, അപേക്ഷയുടെ പ്രിന്റ് ഔട്ടും മറ്റു രേഖകളും തപാലിൽ അയക്കണം.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും ഇവിടെ ക്ലിക്ക് ചെയ്യുക

ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ജൂലൈ 7

അപേക്ഷയുടെ പ്രിന്റ് ഔട്ടും മറ്റു രേഖകളും തപാലിൽ ലഭിക്കേണ്ട അവസാന തീയതി : ജൂലൈ 12

shortlink

Related Articles

Post Your Comments

Related Articles


Back to top button