Latest NewsIndia

പ​രി​ക്കേ​റ്റ പു​ള്ളി​പ്പു​ലി​യു​ടെ ചി​ത്രം എ​ടു​ക്കാ​ന്‍ ശ്രമിച്ചു; ഒടുവിൽ നടന്നതിങ്ങനെ

കൊൽക്കത്ത: പ​രി​ക്കേ​റ്റ് കി​ട​ക്കു​ക​യാ​യി​രു​ന്ന പു​ള്ളിപ്പുലിയുടെ ചി​ത്രം മൊ​ബൈ​ലി​ല്‍ പകർത്താൻ ശ്രമിച്ചയാൾക്ക് പുള്ളിപ്പുലിയുടെ ആക്രമണത്തിൽ പരിക്ക്. പ​രി​ക്കേ​റ്റ പു​ലി​യെ കാ​ണാ​ന്‍ നി​ര​വ​ധി​പേ​രെ​ത്തി പ്ര​കോ​പ​നം സൃ​ഷ്ടി​ച്ച​തോ​ടെ​യാ​ണ് പു​ലി പ്ര​കോ​പി​ത​നാ​യി ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

Read also: മ​ണി​ക്കൂ​റു​ക​ൾ നീ​ണ്ട പ​രി​ശ്ര​മ​ങ്ങ​ൾ​ക്കൊ​ടു​വിൽ കി​ണ​റ്റി​ൽ വീ​ണ പു​ലി​യെ ര​ക്ഷ​പ്പെ​ടു​ത്തി

shortlink

Related Articles

Post Your Comments

Related Articles


Back to top button