Latest NewsInternational

ചെ​റു​വി​മാ​നം ത​ക​ര്‍​ന്ന് നാ​ല് മരണം

ക്വി​റ്റോ: ഇ​ക്വ​ഡോ​റി​ലെ ആ​മ​സോ​ണ്‍‌ മേ​ഖ​ല​യി​ല്‍ ചെ​റു​വി​മാ​നം ത​ക​ര്‍​ന്ന് നാ​ല് മരണം. സെ​സ്ന 182 വി​മാനം തകർന്ന് പൈ​ല​റ്റും മൂ​ന്ന് യാ​ത്ര​ക്കാരുമാണ് മരിച്ചത്. മൊ​റൊ​ന സാ​ന്‍റി​യാ​ഗോ, സ​മോ​റ ചി​ന്‍​ചി​പി​യു​ടേ​യും അ​തി​ര്‍​ത്തി​യി​ലാ​ണ് വി​മാ​നം ത​ക​ര്‍​ന്ന് വീ​ണ​ത്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Read also: യാ​ത്രാ വി​മാ​നം വെ​ടി​വ​ച്ചി​ട്ട സം​ഭ​വ​ത്തി​ല്‍ അറസ്റ്റിലായവർക്കെതിരെ കൊലക്കുറ്റം

shortlink

Related Articles

Post Your Comments


Back to top button