UAELatest NewsNews

ഭക്തിനിര്‍ഭരമായ ചടങ്ങ്; മക്കയിലെ വിശുദ്ധ കഅ്ബാലയം കഴുകി

മക്ക: പുണ്യമായ അന്തരീക്ഷത്തില്‍ മക്കയിലെ വിശുദ്ധ കഅ്ബാലയം കഴുകി. പനിനീരും അത്തറും സുഗന്ധദ്രവ്യങ്ങളും ചേര്‍ത്ത് പ്രത്യേകം തയ്യാറാക്കിയ സംസം വെള്ളം ഉപയോഗിച്ചാണ് കഅ്ബാലയം കഴുകിയത്.

ALSO READ: പ്രത്യേക സുരക്ഷ ആവശ്യമില്ല, സിആർപിഎഫ് മതിയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി

മക്ക ഗവര്‍ണർ ഖാലിദ് അല്‍ഫൈസല്‍ രാജകുമാരന്‍ സല്‍മാന്‍ രാജാവിനെ പ്രതിനിധീകരിച്ച് ചടങ്ങിന് നേതൃത്വം നല്‍കി.

ALSO READ: സ്ത്രീകള്‍ ‘സെക്‌സ് ഡ്രീംസ്’ കാണുന്നത് വളരെയധികം വര്‍ധിച്ചിട്ടുണ്ട്, ഇത് ശുഭകരമായ മാറ്റമാണോ? പഠനം പറയുന്നത്

കോൺസുൽ ജനറൽ നൂർ റഹ്മാൻ ശൈഖ്, ഇന്ത്യൻ സ്ഥാനപതി ഔസാഫ് സയ്യിദ്, വ്യവസായി എം. എ. യൂസുഫലി, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ തുടങ്ങിയവര്‍ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button