NewsSports

ജില്ലാ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ് ആരംഭിച്ചു

മലപ്പുറം : ജില്ലാ ടേബിള്‍ടെന്നീസ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ജില്ലാടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ് മഞ്ചേരികോസ്‌മോപൊളീറ്റന്‍ ക്ലബില്‍ ആരംഭിച്ചു. കോസ്‌മോപൊളീറ്റന്‍ ക്ലബ് പ്രസിഡന്റ്‌ ഡോ. ലാലപ്പന്‍ മത്സരം ഉല്‍ഘാടനം ചെയ്തു. ജില്ലാ ടേബിള്‍ ടെന്നീസ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് അശോക് പിഷാരടി, സെക്രട്ടറി സെബാസ്റ്റ്യന്‍ ജോസഫ്എന്നിവര്‍ പങ്കെടുത്തു. വിവിധ സ്‌കൂളുകള്‍ സ്ഥാപനങ്ങള്‍ എന്നിവടങ്ങളില്‍ നിന്നായി 150 ഓളംകായികതാരങ്ങള്‍ പങ്കെടുക്കുന്നുണ്ട്.

Also read : ഇന്ത്യന്‍ ജേഴ്‌സിയില്‍ രോഹിത് സ്വന്തമാക്കിയത് ഈ റെക്കോര്‍ഡ് നേട്ടം

ആദ്യ ദിനത്തില്‍ മിനി കേഡറ്റ്‌ബോയ്‌സ്‌വിഭാഗത്തില്‍ ഗൗതംശങ്കര്‍ഒന്നാംസ്ഥാനവും (എസ്.പി.എ) ആബ്‌സിന്‍ കെ. മനു (കേന്ദ്രീയവിദ്യാലയം) രണ്ടാം സ്ഥാനവും നേടി. മിനി കേഡറ്റ്‌ഗേള്‍സ്‌വിഭാഗത്തില്‍ നിവേദിതരാജേഷ് (കേന്ദ്രീയവിദ്യാലയം) ഒന്നുംറിതു നന്ദ (കേന്ദ്രീയവിദ്യാലയം) രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. കേഡറ്റ്‌ബോയ്‌സില്‍രോഹിത് (കേന്ദ്രീയവിദ്യാലയം) ഒന്നാംസ്ഥാവുംഅഭിനന്ദ് (കേന്ദ്രീയവിദ്യാലയം) രണ്‍ണ്ടാംസ്ഥാനവും നേടി. കേഡറ്റ് ഗേള്‍സ് ആവണി ഡാനില്‍ (കേന്ദ്രീയവിദ്യാലയം) ഒന്നും, ആസിയ അബ്ദുള്‍ഗഫൂര്‍ ( സ്‌പോര്‍ട്‌സ് പ്രമോഷന്‍ അക്കാഡമി) രണ്ടുംസ്ഥാനം നേടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button