Latest NewsIndia

ശിവസേന സഖ്യ സർക്കാർ ആറുമാസം തികയ്ക്കില്ല: രാം​ദാ​സ് അ​ത്തേ​വാ​ലെ

ന്യൂ​ഡ​ല്‍​ഹി: മ​ഹാ​രാ​ഷ്ട്ര​യി​ല്‍ കോ​ണ്‍​ഗ്ര​സ്-​എ​ന്‍​സി​പി-​ശി​വ​സേ​ന സ​ര്‍​ക്കാ​ര്‍ അ​ധി​ക​കാ​ലം അ​ധി​കാ​ര​ത്തി​ല്‍‌ തു​ട​രി​ല്ലെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി രാം​ദാ​സ് അ​ത്തേ​വാ​ലെ. എ​എ​ന്‍​ഐ​യ്ക്കു ന​ല്‍‌​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് അ​ത്തേ​വാ​ലെ അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്.ശി​വ​സേ​ന-​കോ​ണ്‍​ഗ്ര​സ്-​എ​ന്‍‌​സി‌​പി സ​ഖ്യ​ത്തി​ന് ആ​കെ 154 സീ​റ്റു​ക​ളു​ണ്ടെ​ങ്കി​ല്‍ അ​വ​ര്‍​ക്ക് മ​ഹാ​രാ​ഷ്ട്ര​യി​ല്‍ സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​രി​ക്കാ​ന്‍ അ​വ​കാ​ശ​മു​ണ്ട്. എന്നാൽ ഇപ്പോൾ നടക്കുന്നത് അതല്ലെന്നും അത്തെവാല പറഞ്ഞു.

സ്പീക്കർ പദവിയിൽ തർക്കം: മഹാരാഷ്ട്രയിൽ പ്രഖ്യാപനം വൈകുന്നു

കോ​ണ്‍​ഗ്ര​സും എ​ന്‍​സി​പി​യു​മാ​യും കൈ​കോ​ര്‍​ക്കാ​നു​ള്ള ഉ​ദ്ദ​വ് താ​ക്ക​റ​യു​ടെ തീ​രു​മാ​നം ബാ​ല്‍​താ​ക്ക​റ​യു​ടെ പ്ര​ത്യ​യ​ശാ​സ്‌​ത്ര​ത്തി​ന് എ​തി​രാ​ണ്. ഈ ​സ​ര്‍​ക്കാ​ര്‍ ആ​റു​മാ​സം പോ​ലും പ്ര​വ​ര്‍​ത്തി​ക്കു​മോ​യെ​ന്ന​റി​യി​ല്ല. സ​ര്‍​ക്കാ​ര്‍ അ​ധി​ക​കാ​ലം നി​ല​നി​ല്‍​ക്കി​ല്ലെ​ന്ന് അ​ത്തേ​വാ​ലെ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button