Latest NewsIndia

ശ​ര​ത് പ​വാ​റി​നെ കാ​ണാ​ന്‍ അ​ജി​ത് പ​വാ​ര്‍ വീ​ട്ടി​ലെ​ത്തി

ദേ​വേ​ന്ദ്ര ഫ​ഡ്‌​നാ​വി​സി​നെ അ​ധി​കാ​ര​ത്തി​ലേ​റ്റാ​ന്‍ പ്ര​ഥ​മ പ​ങ്കു​വ​ഹി​ച്ചി​രു​ന്ന​ത് അ​ജി​ത് പ​വാ​റാ​ണ്

മും​ബൈ: മ​ഹാ​രാ​ഷ്ട്ര ഉ​പ​മു​ഖ്യ​മ​ന്ത്രി സ്ഥാ​നം രാ​ജി​വ​ച്ച​തി​നു പി​ന്നാ​ലെ അ​ജി​ത് പ​വാ​ര്‍ എ​ന്‍​സി​പി മേ​ധാ​വി ശ​ര​ത് പ​വാ​റി​നെ വ​സ​തി​യി​ലെ​ത്തി ക​ണ്ടു. എ​ന്‍​സി​പി​യെ ച​തി​ച്ച്‌ ബി​ജെ​പി​യു​മാ​യി കൂ​ടി​ച്ചേ​ര്‍​ന്ന് ദേ​വേ​ന്ദ്ര ഫ​ഡ്‌​നാ​വി​സി​നെ അ​ധി​കാ​ര​ത്തി​ലേ​റ്റാ​ന്‍ പ്ര​ഥ​മ പ​ങ്കു​വ​ഹി​ച്ചി​രു​ന്ന​ത് അ​ജി​ത് പ​വാ​റാ​ണ്. എ​ന്നാ​ല്‍ ത്രി​ക​ക്ഷി സ​ഖ്യം സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി​യി​ല്‍ ബി​ജെ​പി​ക്ക് തി​രി​ച്ച​ടി​യാ​ണ് ഉ​ണ്ടാ​യ​ത്.

മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ശിവസേനയെ പി​ന്തു​ണ​ച്ച്‌ സി​പി​എം

ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഉ​പ​മു​ഖ്യ​മ​ന്ത്രി സ്ഥാ​നം അ​ദ്ദേ​ഹം രാ​ജി​വ​ച്ച​ത്.അതേസമയം നി​യ​മ​സ​ഭ​യി​ല്‍ ന​ട​ക്കാ​നി​രി​ക്കു​ന്ന വി​ശ്വാ​സ വോ​ട്ടെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യാ​ണ് കൂ​ടി​ക്കാ​ഴ്ച എന്നാണ് റിപ്പോർട്ട്. ശ​ര​ത് പ​വാ​റി​ന്‍റെ മ​ക​ള്‍ സു​പ്രി​യ സു​ലെ​യും വീ​ട്ടി​ല്‍ എ​ത്തി​യി​രു​ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button