Latest NewsUAENewsGulf

യുഎഇയിൽ വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ പ്രവാസിയെ ആശുപത്രിയിലെത്തിക്കാൻ ഹെലികോപ്റ്റർ റോഡിലിറങ്ങി : വീഡിയോ

ദുബായ് : യുഎഇയിൽ വാഹനാപകടത്തില്‍ ഗുരുതര പരിക്കേറ്റ പ്രവാസിയെ ആശുപത്രിയിലെത്തിച്ചത് ഹെലികോപ്റ്ററിൽ. പരിക്കേറ്റയാളുടെ ജീവൻ രക്ഷിക്കാൻ ആഭ്യന്തര മന്ത്രാലയത്തിലെ എയര്‍ വിങ് ഹെലികോപ്റ്റര്‍ എമിറേറ്റ്സ് റോഡിലിറങ്ങുന്ന വീഡിയോ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്തുവിട്ടു.

Also read : സൗദി അറേബ്യയില്‍ ഇനി 18 വയസ്സ് പ്രായം ആകുംമുമ്പ് വിവാഹം കഴിച്ചാല്‍ കര്‍ശന നടപടി

തിരക്കേറിയ ഹൈവേയില്‍ ഇറങ്ങിയ ഹെലികോപ്റ്ററില്‍ വെച്ചുതന്നെ വിദഗ്ധ സംഘം അദ്ദേഹത്തെ ശുശ്രൂഷിക്കുന്നതും വീഡിയോയിൽ കാണാൻ സാധിക്കും. അതീവ ഗുരുതരാവസ്ഥയിലായിരുന്ന രോഗിയെ റോഡ് മാര്‍ഗം ആശുപത്രിയിലെത്തിക്കുന്ന ദുഷ്കരമായിരുന്നതിനാലും, എത്രയും വേഗം ആശുപത്രിയില്‍ എത്തിക്കേണ്ടതിനും വേണ്ടിയാണ് ഹെലി‍കോപ്റ്റര്‍ ഉപയോഗിച്ചത്. അതേസമയം അപകടത്തെ കുറിച്ചോ, പരിക്കേറ്റ പ്രവാസിയുടെ വിവരങ്ങളോ ലഭ്യമായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button