Jobs & VacanciesLatest NewsNews

ഇന്ത്യൻ ഓയിൽ കോർപ്പറേഷനിൽ അവസരം : ഇപ്പോൾ അപേക്ഷിക്കാം

ഇന്ത്യൻ ഓയിൽ കോർപറേഷന്റെ റിഫൈനറീസ് ഡിവിഷനിൽ ജൂനിയർ എൻജിനീയറിങ്/ ടെക്നിക്കൽ അസിസ്‌റ്റന്റ് തസ്തികയിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഹരിയാനയിലാണ് അവസരം. പ്രൊഡക്ഷൻ, മെക്ക് ഫിറ്റർ കം റിഗ്ഗർ, ഇൻസ്ട്രുമെന്റേഷൻ എന്നീ വിഭാഗങ്ങളിലായി 37 ഒഴിവുകളുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് അപേക്ഷക്കും സന്ദർശിക്കുക : http://www.iocl.com/

അവസാന തീയതി :ജനുവരി 17

ഇന്ത്യൻ ഓയിൽ കോർപ്പറേഷനിൽ അപ്രന്റിസ് അവസരം. ടെക്നീഷ്യൻ അപ്രന്റിസ്, ട്രേഡ് അപ്രന്റിസ്, ട്രേഡ് അപ്രന്റിസ് (അക്കൗണ്ടന്റ്), ട്രേഡ് അപ്രന്റിസ്- ഡേറ്റാ എൻട്രി ഓപ്പറേറ്റർ (ഫ്രഷർ അപ്രന്റിസ്) എന്നീ തസ്തികളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ചണ്ഡിഗഡ്, ഹരിയാന, ഹിമാചൽപ്രദേശ്, ജമ്മു ആൻഡ് കശ്മീർ, ന്യൂഡൽഹി, പഞ്ചാബ്, രാജസ്ഥാൻ, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങൾ ഉൾപ്പെടുന്ന നോർത്തേൺ റീജനിലായി 312 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് അപേക്ഷക്കും സന്ദർശിക്കുക : http://www.iocl.com/

അവസാന തീയതി : ജനുവരി 22

shortlink

Related Articles

Post Your Comments

Related Articles


Back to top button