Latest NewsNewsEntertainment

യാഥാര്‍ത്ഥ്യവും ഫാന്റസിയും കണ്ടുമുട്ടുമ്പോള്‍: വാലന്റൈന്‍സ് ദിനത്തില്‍ മനോഹരമായ ദൃശ്യവിരുന്നുമായി ‘നീയല്ലാതെ’

വാലന്റൈന്‍സ് ദിനത്തില്‍ മനോഹരമായ ദൃശ്യവിരുന്നൊരുക്കി ‘നീയല്ലാതെ’ മ്യൂസിക് വീഡിയോ യുട്യൂബില്‍ റിലീസ് ചെയ്തു.

സൈബോസോഫ്റ്റ് നിര്‍മ്മിച്ചിരിക്കുന്ന മ്യൂസിക് വീഡിയോയുടെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് സേതുവാണ്. സേതുവിന്‍റെ തന്നെ വരികള്‍ക്ക് രാജേഷ്‌ അപ്പുക്കുട്ടന്‍ ഈണം പകര്‍ന്നിരിക്കുന്നു. അഖില്‍ജിത്ത് എസ് ബാബു, വിദ്യാ വിനോദ് എന്നിവരാണ്‌ ആലാപനം.

നിതിന്‍ കൃഷ്ണ, ഐശ്വര്യ എന്നിവരാണ്‌ അഭിനേതാക്കള്‍. ക്യാമറ: ജിഷ്ണു, എഡിറ്റിംഗ് : ജീവന്‍, കണ്‍ട്രോളര്‍: അഖില്‍ അഖി, മിക്സിംഗ് : ഷിയാദ് കരീം

shortlink

Related Articles

Post Your Comments


Back to top button