KeralaLatest NewsNews

ഇന്ന് കൂടുതല്‍ ചൂട് അനുഭവപ്പെട്ടത് കണ്ണൂരില്‍: നാല് ജില്ലകളില്‍ കനത്ത ചൂട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഏറ്റവുമധികം ചൂട് അനുഭവപ്പെട്ടത് കണ്ണൂരിൽ. 37.2 ഡിഗ്രീ സെല്‍ഷ്യസ് ചൂടാണ് കണ്ണൂരില്‍ ഇന്ന് രേഖപ്പെടുത്തിയത്. ശരാശരിയേക്കാൾ 4 ഡിഗ്രി കൂടുതലാണിത്. തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് ജില്ലകളിലും ശരാശരിയിലും രണ്ട് ഡിഗ്രി കൂടുതൽ ചൂട് രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം ആലപ്പുഴ ജില്ലയില്‍ ഇന്ന് 35.8 ഡിഗ്രീ ചൂട് രേഖപ്പെടുത്തി. സാധാരണ അനുഭവപ്പെടുന്നതിലും മൂന്ന് ഡിഗ്രീ അധിക ചൂടാണ് ഇത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button