Latest NewsIndiaNews

ഐബി ഓഫീസറുടെ കൊലപാതകത്തില്‍ നിര്‍ണ്ണായക തെളിവുകളുമായി ഡല്‍ഹി പൊലീസ് ; ആംആദ്മി പാര്‍ട്ടി നേതാവിന്റെ അറസ്റ്റ് ഉടന്‍

ദില്ലി: ഐബി ഓഫീസര്‍ അങ്കിത് ശര്‍മ്മയുടെ കൊലപാതകത്തില്‍ നിര്‍ണ്ണായക തെളിവുകള്‍ കിട്ടിയെന്ന് ഡല്‍ഹി പൊലീസ്. ആംആദ്മി പാര്‍ട്ടി കൗണ്‍സിലര്‍ താഹിര്‍ ഹുസൈന്‍ ഒളിവിലല്ലെന്നും ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. ഐബിയില്‍ ട്രെയിനി ഓഫീസര്‍ ആയിരുന്ന അങ്കിതിന്റെ മൃതദേഹം ചാന്ദ് ബാഗിലെ ഒരു ഓടയില്‍ നിന്നാണ് കണ്ടെടുത്തത്.

ആം ആദ്മി പാര്‍ട്ടിയുടെ പ്രാദേശിക നേതാവും നെഹ്‌റു വിഹാറില്‍ നിന്നുള്ള കൗണ്‍സിലറുമായ താഹിര്‍ ഹുസൈനാണ് കൊലപാതകത്തിന് പിന്നിലെന്ന് അങ്കിത് ശര്‍മയുടെ കുടുംബമാണ് ആരോപിച്ചത്. കലാപത്തിനിടെ അങ്കിത് ശര്‍മയെ വധിച്ച് കുറ്റം ലഹളക്കാര്‍ക്കുമേല്‍ ആരോപിക്കുകയാണ് താഹിര്‍ ചെയ്തിരിക്കുന്നത് എന്നാണ് അങ്കിതിന്റെ ബന്ധുക്കളുടെ ആരോപണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button