KeralaLatest NewsNews

കോവിഡ് 19 സ്ഥിരീകരിച്ച വിനോദസഞ്ചാരി വിമാനത്തില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചു ; വിമാനത്തില്‍ ഉണ്ടായിരുന്നത് 270 പേര്‍

കൊച്ചി: ബ്രിട്ടനില്‍ നിന്ന് മൂന്നാറിലെത്തിയ വിനോദസഞ്ചാരിക്ക് കൊറോണ സ്ഥിരീകരിച്ചു. തുടര്‍ന്ന് വിമാനത്തില്‍ കയറി കടന്നു കളയാന്‍ ശ്രമിച്ച ഇയാളടങ്ങുന്ന 19 അംഗ സംഘത്തെ നെടുമ്പാശേരിയില്‍ തിരിച്ചിറക്കി. ഇയാള്‍ മൂന്നാറിലെ ഒരു ഹോട്ടലില്‍ നിരീക്ഷണത്തിലായിരുന്നു. ഇിടെ നിന്നും അധികൃതരുടെ കണ്ണ് വെട്ടിച്ചാണ് ഇയാളും സംഘവും കടന്നുകളയാന്‍ ശ്രമിച്ചത്. ഇയാള്‍ കയറിയ ദുബായ് എമിറേറ്റ്‌സ് വിമാനത്തിലെ 270 പേരെയും ആശുപത്രിയിലെത്തിച്ച് പരിശോധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button