Latest NewsNewsIndia

കോവിഡ് 19, ഗുണനിലവാരമില്ലാത്ത സാനിറ്റൈസര്‍ നിർമിച്ച് വിൽക്കാൻ ശ്രമിച്ചവർ പിടിയിൽ

മുംബൈ :കോവിഡ് 19 ബാധയെ തുടർന്ന് പ്രതിരോധ ഉപകരണങ്ങളുടെ ക്ഷാമം രൂക്ഷമാകുന്ന സാഹചര്യമാണുള്ളത്. ഇതിനിടെയിലും പൈസ സമ്പാദിക്കാനാണ് പലരുടെയും ലക്ഷ്യം. കൊറോണയുടെ മറവില്‍ സാമ്പത്തിക ലാഭത്തിന് ശ്രമിച്ച മൂന്നു പേർ ഇപ്പോൾ പിടിയിലായിട്ടുണ്ട്.

Also read : ലോകത്ത് കൊവിഡ് 19 വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ കടുത്ത നിയന്ത്രങ്ങളുമായി ഈ കേന്ദ്ര ഭരണ പ്രദേശം

ഗുണലവാരമില്ലാത്ത സാനിറ്റൈസര്‍ നിർമിച്ച് വിൽപ്പന നടത്തിയതിനാണ് ഇവർ പിടിയിലായത്. . മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം. ഇനിയും ആരെങ്കിലും ഇത്തരം നടപടികള്‍ തുടര്‍ന്നാല്‍ അറസ്റ്റ് ഉള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും വന്‍ തുക പിഴ ഈടാക്കുമെന്നും പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button