KeralaLatest NewsNews

പ്രവാസികളുമായി ഗൾഫിൽ നിന്നും മൂന്ന് വിമാനങ്ങൾ കൂടി നെടുമ്പാശേരിയിലെത്തി

കൊച്ചി : ഗൾഫിൽ നിന്നുള്ള മൂന്ന് വിമാനങ്ങൾ കൂടി പ്രവാസി മലയാളികളുമായി നെടുമ്പാശേരിയിലെത്തി. ദുബായ്, അബുദാബി, ബെഹ്‌റിൻ എന്നിവിടങ്ങളിൽ നിന്നാണ് വിമാനങ്ങളാണ്  എത്തിയത്. ദുബായ്, അബുദാബി എന്നിവിടങ്ങളിൽ നിന്നും എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനവും ബെഹ്‌റിനിൽ നിന്നും ഗൾഫ് എയർ വിമാനവുമാണ് പ്രവാസികളുമായി നെടുമ്പാശേരിയിലെത്തിയത്. ദുബായ് വിമാനത്തിൽ രണ്ട് കൈക്കുഞ്ഞുങ്ങൾ അടക്കം 179 പേരും അബുദാബി വിമാനത്തിൽ ഒരു കൈക്കുഞ്ഞടക്കം 181 പേരും ബഹ്‌റിനിൽ നിന്നുള്ള വിമാനത്തിൽ 127 പേരുമാണ് ഉണ്ടായിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button