UAELatest NewsNewsGulf

ബലിപെരുന്നാള്‍ : യു.എ.ഇയിലെ പ്രാര്‍ത്ഥനാ സമയങ്ങള്‍

അബുദാബി • കോവിഡ് -19 വ്യാപനത്തിനെതിരായ മുൻകരുതൽ നടപടിയായി രാജ്യത്തുടനീളമുള്ള പള്ളികളും ഈദ് മുസല്ലകളും (ഓപ്പൺ എയർ പ്രാർത്ഥനാ ഇടങ്ങൾ) പ്രത്യേക ഈദ് അൽ അദാ നമസ്കാരങ്ങൾ നടത്തുകയില്ല. എന്നാല്‍ വീട്ടില്‍ ഒറ്റയ്ക്കോ അല്ലെങ്കിൽ കുടുംബത്തോടൊപ്പമോ വിശ്വാസികള്‍ക്ക് പ്രാര്‍ത്ഥന നടത്താം.

രാജ്യത്തുടനീളമുള്ള പള്ളികൾ പ്രാർത്ഥനയ്ക്ക് മുമ്പ് ഈദ് തക്ബീർ പ്രക്ഷേപണം ചെയ്യും.

യു.എ.ഇയിലുടനീളമുള്ള ഈദ് പ്രാർത്ഥന സമയങ്ങൾ ഇതാ:

അബുദാബി: രാവിലെ 6.07

അൽ ഐൻ: രാവിലെ 6.01

മദീനത്ത് സായിദ്: രാവിലെ 6.12

ദുബായ്: രാവിലെ 6.03

ഷാർജ: രാവിലെ 6.02

അജ്മാൻ: രാവിലെ 6.02

ഉം അൽ ക്വെയ്ൻ: രാവിലെ 6.01

റാസ് അൽ ഖൈമ: രാവിലെ 5.59

ഫുജൈറ: രാവിലെ 5.58

ജനറൽ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്സ് & എൻ‌ഡോവ്‌മെൻറ് നിര്‍ദ്ദേശം അനുസരിച്ച്, രാവിലെ 6.30 മുതൽ (അബുദാബി സമയം) ഈദിന്റെ രണ്ടാം ദിവസം സൂര്യാസ്തമയം വരെ ഈദ് ബലി നടത്താം.

shortlink

Related Articles

Post Your Comments

Related Articles


Back to top button