Jobs & VacanciesLatest NewsNews

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ ഡെവലപ്മെന്റ് ആന്‍ഡ് പഞ്ചായത്തീരാജില്‍ തൊഴിലവസരം

കേന്ദ്രസര്‍ക്കാരിന്റെ റൂറല്‍ ഡെവലപ്മെന്റ് മന്ത്രാലയത്തിനുകീഴില്‍ ഹൈദരാബാദില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ ഡെവലപ്മെന്റ് ആന്‍ഡ് പഞ്ചായത്തീരാജില്‍ തൊഴിലവസരം. സ്റ്റേറ്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍, യങ് ഫെലോ, ക്ലസ്റ്റര്‍ ലെവല്‍ റിസോഴ്സ് പേഴ്സണ്‍ തുടങ്ങിയ തസ്തികളിലേക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം. കരാര്‍ അടിസ്ഥാനത്തിൽ ആദ്യം ഒരു വര്‍ഷത്തേക്കാണ് നിയമനം. പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തില്‍ നീട്ടി നല്‍കപ്പെടും. ആകെ 510 ഒഴിവുകളാണുള്ളത്.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : http://www.nirdpr.org.in/

അവസാന തീയതി: ഓഗസ്റ്റ് 10

shortlink

Related Articles

Post Your Comments

Related Articles


Back to top button