Latest NewsNewsIndia

പാ​​​ക് ഭീ​​​ക​​​ര​​​രു​​​ടെ നു​​​ഴ​​​ഞ്ഞ​​​ക​​​യ​​​റ്റ​​​ശ്ര​​​മം തകർത്ത് ഇന്ത്യൻ സൈന്യം : ഭീകരനെ വധിച്ചു

പൂഞ്ച് : പാ​​​ക് ഭീ​​​ക​​​ര​​​രു​​​ടെ നു​​​ഴ​​​ഞ്ഞ​​​ക​​​യ​​​റ്റ​​​ശ്ര​​​മം തകർത്ത് ഇന്ത്യൻ സൈന്യം. കാശ്മീര്‍ പൂ​​​ഞ്ച് ജി​​​ല്ല​​​യി​​​ലെ കൃ​​​ഷ്ണ​​​ഘ​​​ട്ടി സെ​​​ക്ട​​​റി​​​ലെ നി​​​യ​​​ന്ത്ര​​​ണ​​​രേ​​​ഖ​​​യി​​​ല്‍ വെ​​​ള്ളി​​​യാ​​​ഴ്ച​​​യാ​​​യി​​​രു​​​ന്നു നു​​​ഴ​​​ഞ്ഞു​​​ക​​​യ​​​റ്റ​​​ശ്ര​​​മം ഉണ്ടായത്. ഒ​​​രു ഭീ​​​ക​​​ര​​​നെ വ​​​ധി​​​ച്ചു. ഒ​​​രു എ​​​കെ 47 റൈ​​​ഫി​​​ള്‍ അ‌​​​ട​​​ക്കം നി​​​ര​​​വ​​​ധി ആ​​​യു​​​ധ​​​ങ്ങ​​​ള്‍ സം​​​ഭ​​​വ​​​സ്ഥ​​​ല​​​ത്തു​​​നി​​​ന്നു കണ്ടെടുത്തു . ഏ​​​റ്റു​​​മു​​​ട്ട​​​ല്‍​​​സ്ഥ​​​ല​​​ത്തു​​​നി​​​ന്നു ഭീ​​​ക​​​ര​​​ന്‍റെ മൃ​​​ത​​​ദേ​​​ഹം വ​​​ലി​​​ച്ചി​​​ഴ​​​ച്ചു​​​കൊ​​​ണ്ടു​​​പോ​​​യ​​​താ​​​യി പി​​​ന്നീ​​​ട് ന​​​ട​​​ത്തി​​​യ തെ​​​ര​​​ച്ചി​​​ലി​​​ല്‍ വ്യ​​​ക്ത​​​മായെന്നു കാ​​​ഷ്മീ​​​ര്‍ പ്ര​​​തി​​​രോ​​​ധ വ​​​ക്താ​​​വ് ല​​​ഫ്. ജ​​​ന​​​റ​​​ല്‍ ദേ​​​വേ​​​ന്ദ​​​ര്‍ ആ​​​ന​​​ന്ദ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button