Latest NewsKeralaNews

സംസ്ഥാനത്ത് ഇന്ന് 20 പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍, ആകെ 562 എണ്ണം

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ ഹോട്ടസ്‌പോട്ടുകള്‍ പ്രഖ്യാപിച്ചു. ഇന്ന് 20 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. 12 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ നിലവില്‍ 562 ഹോട്ട് സ്പോട്ടുകളാണുള്ളത്.

ഹോട്ട്‌സ്‌പോട്ടുകള്‍ ജില്ലാ അടിസ്ഥാനത്തില്‍

* തിരുവന്തപുരം

വെമ്പായം (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 15, 21),

കരവാരം (സബ് വാര്‍ഡ് 6),

തിരുപുറം (2, 3),

മാണിക്കല്‍ (18, 19, 20),

മടവൂര്‍ (15),

പുല്ലമ്പാറ (3, 11, 12, 15),

പാങ്ങോട് (10),

* തൃശൂര്‍

മുല്ലശേരി (4),

കടങ്ങോട് (11),

പാഞ്ഞാള്‍ (11),

* ഇടുക്കി

പീരുമേട് (9),

വാത്തിക്കുടി (13),

ഇടവെട്ടി (സബ് വാര്‍ഡ് 11),

* പാലക്കാട്

എരിമയൂര്‍ (14, 16),

വടക്കാഞ്ചേരി (8),

അയിലൂര്‍ (7),

* കോഴിക്കോട്

കിഴക്കോത്ത് (5, 7, 8, 1, 9 (സബ് വാര്‍ഡ്),

* മലപ്പുറം

മൂത്തേടം (5, 7, 9, 10),

* കൊല്ലം

ഇളമ്പൂര്‍ (12),

* പത്തനംതിട്ട

ഇലന്തൂര്‍ (2, 5 , 12 (സബ് വാര്‍ഡ്)

ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയ പ്രദേശങ്ങള്‍

* തൃശൂര്‍

കൊണ്ടാഴി (വാര്‍ഡ് 1),

മണലൂര്‍ (3),

* കോഴിക്കോട്

കാക്കൂര്‍ (6),

കീഴരിയൂര്‍ (10),

* വയനാട്

തിരുനെല്ലി (സബ് വാര്‍ഡ് 10),

പുല്‍പ്പള്ളി (5),

* തിരുവനന്തപുരം

ഒറ്റശേഖരമംഗലം (1, 8),

മുദാക്കല്‍ (20),

* എറണാകുളം

പൂത്രിക (12),

കൂത്താട്ടുകുളം മുന്‍സിപ്പാലിറ്റി (5),

* ഇടുക്കി

പാമ്പാടുംപാറ (4),

* പാലക്കാട്

അമ്പലപ്പാറ (17)

shortlink

Related Articles

Post Your Comments

Related Articles


Back to top button